tag:blogger.com,1999:blog-4778400359753457401.post690776018050929021..comments2023-06-22T17:44:27.363+04:00Comments on നേർ രേഖ: ശവ പറമ്പിലെ മീസാൻ കല്ലുകൾ ഒരുങ്ങുന്നുudfcyberhttp://www.blogger.com/profile/04126272285636146515noreply@blogger.comBlogger1125tag:blogger.com,1999:blog-4778400359753457401.post-37005372255260084582011-01-23T20:05:12.005+04:002011-01-23T20:05:12.005+04:00മുസ്ലിം ലീഗിനെ തകർക്കാൻ എന്ന ലക്ഷ്യത്തൊടെ ആരൊക്കെ ...മുസ്ലിം ലീഗിനെ തകർക്കാൻ എന്ന ലക്ഷ്യത്തൊടെ ആരൊക്കെ എപ്പൊഴെക്കെ വന്നിട്ടുണ്ടല്ലോ അവർക്കെല്ലാം അവസാനം സംഭവിച്ചത് സ്വയം ഉരുകിത്തീർന്ന അവസ്തയാണു.ഇനി ആരൊക്കെ തന്നാലും അവർക്കൊന്നും രക്ഷയില്ല.സ്വയം നാശത്തിലേക്ക് തന്നെ..ഈ ലേഖനത്തിന്റെ തലകെട്ട് പോലെ പണ്ട് സി എച്ച് മുഹമ്മദ് കോയ മുമ്പേ പറഞ്ഞ് വച്ചത് തന്നെയാ ഇപ്പോഴും പറയാനുള്ളത് വന്നവരെല്ലാം ശവപറമ്പിലെ മീസാൻ കല്ലുകളായി മാറും .ആബിദ് നന്നായി എഴുതി .വീണ്ടും കാലില പ്രസകതമായ ലേഖനങ്ങൾ എഴുതുക.Unknownhttps://www.blogger.com/profile/16286487944526459316noreply@blogger.com