പർട്ടിയെ വല്ലാതെ
പിടിപെട്ടിരിക്കുന്നു.ഈ
രോഗത്തിനും ഒരു
കാരണമുണ്ട്.കാൽ
ചുവട്ടിലെ മണ്ണ്
കുത്തിയൊലിച്ചു പോയി
കൊണ്ടിരിക്കുന്നു.അതിലെ
അസഹിഷ്ണുത.ബാക്കിയുള്ള
ചുകപ്പന്മാരെ എങ്ങനെ
എങ്കിലും പാർട്ടിയിൽ പിടിച്ച്
കെട്ടണം
പുറത്തുള്ള സഖാക്കളേക്കാൾ
കൂടുതൽ
അകത്ത്.നിഷ്കളങ്കത
മാറാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് കൊടിയുടെ നിറ
വെത്യാസം കാരണം വെട്ടി നുറുക്കി ഇങ്കിലാബ് ഉച്ചത്തിൽ
വിളിച്ച്
ദയയുടെ ചെറു കണികയുമില്ലാതെ മ്ര് ഗ തുല്യമായി കൊല
വെറി
കൊണ്ട് വാളും പരിചയും എറ്റുക്കലും രാത്രിയുടെ മരവിൽ
വീടാക്രമണവും വെട്ടലും കുത്തലും ആണോ കമ്മ്യൂണിസം
അതാണോ കുട്ടി സഖാവെ തന്റെ വിപ്ലവം?ഇക്കുറി മെമ്പർഷിപ്പ്
നോക്കിയപ്പോഴാണു പ്രിന്റ് ചെയ്ത പുസ്തകങ്ങൾ
ആളനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.മുസ്ലിം ലീഗ് രാഷ്ട്രീയ
പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പൈൻ വൻ വിജയവും
ലക്ഷക്കണക്കിനു ആളുകളുടെ അധിക വർദ്ധനവും മാർകിസ്റ്റ്
പാർട്ടിയെ അങ്കലാപ്പിൽ ആക്കിയിരിക്കുന്നു അശയത്തെ
ആശയം കൊണ്ട് നേരിടാനാവാതെ വിയർത്തുകൊണ്ടിരിക്കുന്നു
മാർകിസ്റ്റ് ബുദ്ധി രാക്ഷന്മാർ.മുസ്ലിം ലീഗിനു മുന്നിൽ മുട്ട് മടക്കുന്നു
മാർകിസ്റ്റ്കാരൻ.ശുക്കൂർ വധക്കെസിൽ
ന്യായീകരണമില്ലാതെ...നേതാക്കൾ വിയർക്കുന്നു.ലീഗിതര
പത്ര മാധ്യമങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുന്നു.വായാടികളായ
സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ മാർകിസ്റ്റ്
പാർട്ടിയുടെ കൊലപാത രാഷ്ട്രീയത്തിൽ ഭയന്ന്
നാവിട്ടടിക്കാതെ ആർകൊക്കെയോ വേണ്ടി തലയിൽ
സാംസ്കാരിക നായകർ എന്ന ദിഷ്പേരും പേറി തലയിൽ
മുണ്ടിട്ട് നടക്കുന്നു.ധീരരായ ചിലർ സക്കറിയ,കാരശ്ശേരി,കെ പി
ശശി,കല്പറ്റ് നാരായണൻ,സി അർ പരമേസ്സ്വരൻ,ജോർജ്
ഓണക്കൂർ തുടങ്ങിയവർ കടുത്ത ഭാഷയിൽ ഈ നര
നായാട്ടിനെതിരെ പ്രധിശേധിക്കുന്നു.കൂടുതൽ ആളുകൾ
പ്രധികരിക്കും എന്നു കരുതാം..ഈ ചീഞ്ഞു നാരുന്ന രാഷ്ട്രീയ
അസഹ്യമായി എല്ലാവർക്കും മനസ്സിലായി തുടങ്ങി..ചുകപ്പ്
മായട്ടെ നാട്ടിൽ ശാന്തിയും സമാധാനവും
പുലരട്ടെ...ജീവകാരുണ്യ പ്രവർത്തനം വികസനം എന്ന
മുദ്രാവാക്യവുമായി മുസ്ലീ ലീഗ് മുന്നോട്ട് .കൊന്നൊടുക്കിയാൽ
തീരുന്നതല്ല ഞങ്ങളൂടെ ജനകീയ മുഖം ,നന്മ നിറഞ്ഞ രാഷ്ട്രീയ
പ്രവർത്തനം....! മാർകിസ്റ്റ് പാർട്ടിയുടെ ഈ തീവ്രവാത
കൊലപാതക രാഷ്ട്രീയ പ്രവർത്തനത്തെ ഒറ്റപ്പെടുത്തുക!
പ്രതികരിക്കുക!
ഷുക്കൂറിനെ അവരെന്തിനാണ് കൊന്നത് ?
മണിക്കൂറുകളോളം വിചാരണ ചെയ്ത് പടമെടുത്ത് മൊബൈല്‍ ക്യാമറയിലൂടെ അയച്ച് തിരിച്ചറിയല്‍ പരേഡ് നടത്തി സുഹൃത്തിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ കൊല്ലപ്പെട്ട യുവാവ്..
''നിങ്ങള്‍ മാന്യന്മാരായ കുറെ ആളുകള്‍ പറഞ്ഞിട്ടും എന്റെ മോനെ രക്ഷിക്കാനായില്ല. ഇതറിഞ്ഞെങ്കില്‍ ഞാന്‍ പോകുമായിരുന്നു അക്കരേയ്ക്ക്. ഞാന്‍ കേണപേക്ഷിച്ചിരുന്നെങ്കില്‍ അവനെ അവര്‍ വെറുതെ വിടില്ലായിരുന്നോ''- കൊല്ലപ്പെട്ട ഷുക്കൂറിന്റെ ഉമ്മ.
മണിക്കൂറുകളോളം വിചാരണ ചെയ്ത് പടമെടുത്ത് മൊബൈല്‍ ക്യാമറയിലൂടെ അയച്ച് തിരിച്ചറിയല്‍ പരേഡ് നടത്തി സുഹൃത്തിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ കൊല്ലപ്പെട്ട യുവാവ്..
''നിങ്ങള്‍ മാന്യന്മാരായ കുറെ ആളുകള്‍ പറഞ്ഞിട്ടും എന്റെ മോനെ രക്ഷിക്കാനായില്ല. ഇതറിഞ്ഞെങ്കില്‍ ഞാന്‍ പോകുമായിരുന്നു അക്കരേയ്ക്ക്. ഞാന്‍ കേണപേക്ഷിച്ചിരുന്നെങ്കില്‍
അവർ എന്തിനു എന്റെ അനിയനെ കൊന്നു......????? http://marunadanmalayalee.com/Shukoor%20Murder-70093.html#.T5r9Wug_J2k.facebook
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ