http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

15 ഓഗസ്റ്റ് 2011

ems നമ്പൂതിരിപ്പാടിന്റെ നാട്ടിൽ നിന്നുമുള്ള ചില കാഴ്ചകൾ....

 കഴിഞ്ഞ ഇലക്ഷ ഐക്യ ജനാധിപത്യ മുന്നണിക്ക് വിജയം സമ്മാനിച്ചൂ.ഇടതുപക്ഷ ഭരണത്തി മനം മടുത്ത് വോട്ടർമാർ നല്ലൊരു പ്രഹരം കൊടുത്തു.വെക്തിഹത്യ നടത്തി വോട്ട് പിടിക്കാം അതിനു ചാനലുകാ ഏറ്റെടുത്ത് കൊണ്ട് നടന്ന ഒരു മാറാപ്പും ഉണ്ടായിരുന്നു .പാർട്ടിക്കാർ ഊരു പ്പിച്ച അച്ചുദാനന്ദ ആയിരുന്നു.മുസ്ലിം ലീഗ് കൊടുക്കേണ്ടവർക്കെല്ലാം കൊടുത്തു.കാണേണ്ടവരെല്ലാം കണ്ടു.സ്ത്രീ വിഷയവുമായി കുഞ്ഞാലികുട്ടി സാഹിബിന്റെ മണ്ഡലത്തി മാത്രം കണ്ടു വരാറുള്ള അജിതയെ ഇപ്രാവശ്യം നിലം തൊടീക്കാതെ പൊതുസമൂഹം തിരിച്ചയച്ച്.ലീഗിനെതിരെ ഒരിക്കൽമാത്രം  ശബ്ദിച്ചവരെ പോലും പ്രസംഗിക്കാ കൊണ്ട് വന്ന് പൊതു സമൂഹത്തി വിഭാഗീയതയും വിയോജിപ്പും അകൽച്ചയും ഉണ്ടാക്കാ ശ്രമിച്ചിട്ടും ജനം ലീഗിനൊപ്പം നിന്നു.കേരളത്തി ഏറ്റവും വലിയ വിജയം നേടിയെടുക്കാ പ്രതീക്ഷിച്ചതിലുമപ്പുറം ഭൂരിപക്ഷത്തോടൊപ്പം പൊതുസമൂഹത്തി നിലയുറപ്പിച്ചു.ലീഗണികളി വിജയത്തിന്റെ  ആരവാവും ആഹ്ലാദവും ഇപ്പോഴും നിഴലിക്കുന്നു.വള്ളുവനാടിന്റെ ഹ്ര്ദയ ഭാഗത്തുനുന്നുമുള്ള ചി ഫോട്ടോ ഷൂട്ടുക......

അഭിപ്രായങ്ങളൊന്നുമില്ല: