http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

10 മാർച്ച് 2011

മുഖ്യന്റെ മുഖം മൂടി അഴിഞ്ഞ് വീഴുന്നു


മുഖ്യന്റെ സ്വപ്നവും റൌഫിന്റെ കുഴലൂത്തും  പൊളിയുന്നു     
ഇവിടെ ക്ലിക്കൂ....
-- http://www.jaihindtv.in/news/news.php?id=1612


ഇവിടെ ക്ലിക്കൂ....

rafeek.sharjah
ഒരാൾക്ക് വ്യാജ മുഖം മൂടി എത്ര നാൾ ധരിക്കാൻ കഴിയും? കേരളത്തിന്റെ അപമാനമായ അച്ചുദാനന്ദൻ എന്ന മിമിക്രി മുഖ്യൻ നിരങ്ങി മൂളി 5 വർഷം തികക്കാൻ പോകുന്നു.കല്ലറയിലടക്കപ്പെട്ട മുഖ്യൻ നാട്ടുകാരേയും കേരള ജനതയേയും പറ്റിച്ച് ഒരു ജീവനില്ലാ ശരീരം എന്തൊക്കെയോ വിളിച്ചുകൂവി വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന ഒരു ചൊല്ലുണ്ടല്ലോ? അത് പോലെ നടക്കുന്നു.മുഖ്യൻ വീണ്ടും അധികാര കസേരക്കവേണ്ടി മലക്കം മറിയുന്നു.മകനെ ദല്ലാളാക്കി ഇസ്തിരി ചുളിയാതെ നടക്കുന്നു.ചന്ദനമാഫിയയിലും കള്ള്മാഫിയലുമാണു പുള്ളിക്ക് താല്പര്യം .മകൻ വേടിക്കുന്ന കാശിന്റെ കനം നോക്കി ആടിയുലഞ്ഞ് നിയമസഭയിൽ ഒരു പൊറാട്ട് നാടകം.നാലാം ക്ലാസ്സുകാരന്റെ വായയിൽ നിന്നും എന്ത് നിലപാട് വരുന്നു എന്നു ഇക്കൂട്ടർ കാത്തിരിക്കുന്നു.പ്രതിപക്ഷത്താകുമ്പോഴും നന്നായി കക്കാം എന്നു കാണിച്ചുകൊടുത്തിരിക്കുന്ന് ഈ ജീവനില്ലാ മുഖ്യൻ.കതിരൂർ കേസിൽ മുഖ്യ്ൻ തിരിമറി നടത്തി എന്നു സഖാവ് ശശി പറയുന്നു.മുഖ്യന്റെ ഓഫീസ് കേന്ദ്രീകരിച്ച് ദല്ലാൾ പണിയും വ്യാജ വാർത്തകളും പടച്ചുണ്ടാക്കുന്നു.നാലെ മുക്കാൽ കാലവും ഭരിക്കാൻ അവസരം കിട്ടാതെ മാർക്കിസ്റ്റ്പാർട്ടിയുടെ മേലാളന്മാരുടെ തടവറയിൽ കഴിഞ്ഞ മുഖ്യൻ പുറത്തുചാടാൻ ശ്രമിക്കുന്നു.ആ ചാട്ടം പിഴച്ചിരിക്കുന്നു ഈ വർഗീയ വാദിക്ക്.മലപ്പുറത്ത് കുട്ടികൾ കോപ്പിയടിച്ചാണു വിജയിക്കുന്നത് എന്നും ,ഇ ടി മലബാറിലേക്ക്  സ്കൂളുകൾ കൊടുത്തപ്പോൾ ഗവർണർക്ക് അതിനെതിരെ കത്തെഴുതിയ ആളാണു ഈ അഭിനവ മുഖ്യൻ.ചവറ്റ്കൊട്ടയിലല്ലാതെ ഇയാളുടെ സ്താനം മറ്റെവിടെയാ?കരിപ്പൂർ എയർപ്പോർട്ട് വന്നപ്പോൾ അതിനെതിരെ വാളെടുത്തവനാണു ഇദ്ദേഹം .മുഖ്യനെ കാത്തിരിക്കുന്നു ചരിത്രത്തിലെ ഭീമമായ തോൽ വി. 

അഭിപ്രായങ്ങളൊന്നുമില്ല: