http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

10 മാർച്ച് 2011

തീവ്രവാതത്തിനെതിരെ എന്നും മുസ്ലിം ലീഗ്


തെറ്റിനെ വലിയ തെറ്റ് ചെയ്ത് കാട്ടു നീതി  നടപ്പിലാക്കി !!!

                  പ്പോള്‍ മാര്‍കിസ്റ്റുകാര്‍ പറയുന്നത് ലീഗിനെ കുറിച്ച് മാത്രം ,എൻ.ഡി എഫി നെ ന്യായീകരിക്കുന്ന സ്വരം .ലീഗിനെ എതിര്‍ത്തിട്ടു ഇനിയും അരിശം തീരാത്തവര്‍ ?എന്ത് ചെയ്യാന്‍ നിങ്ങളെ കുറിച്ച് ദുഃഖിക്കുന്നു ...അറിവില്ലായ്മ ആവര്‍ത്തിക്കുന്നത് കാണുമ്പൊള്‍ .ലീഗ് തീവ്രവാതത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ല .മാര്‍കിസ്റ്റു കാരുടെ അവസര വാദ രാഷ്ട്രീയമാണ് ഇവര്‍ക്ക് വളക്കൂര്‍ ഉണ്ടാക്കി കൊടുത്തത് .,ഇതിന്റെ ഫലം കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു .നമുക്കാവശ്യം ശിഹാബ്‌ തങ്ങളെ പോലുള്ള നേതാക്കന്മാരെയാണ് എന്നു കാലം തെളിയിച്ചു. ബാബറി മസ്ജിദ് പ്രശ്നവും ഒരു ഉദാഹരണം മാത്രം.ലീഗ് നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ..കാരണം ലീഗിനു വലുത് സമാധാനവും മത സൌഹാർദ്ദം നിലനിർത്തലുമായിരുന്നു മുഖ്യ അജണ്ട .ലീഗിന്റെ മതേതരത്വ ബോധവും നിലപാടും വ്യക്തവുമാണല്ലോ? അറിയില്ലെങ്കിൽ  മലബാറിലെ മറ്റു മതസ്തരൂട് ചോദിച്ചു മനസിലാക്കണം നിങ്ങള്‍ .ലീഗിന് ഒരുപാട്‌ നഷ്ട്ടം സംഭവിച്ചിട്ടുണ്ട് മത തീവ്രവാദത്തെ എതിര്‍ത്ത്തിനു ..ലീഗിന് ഇത്തരം സമീപനങ്ങളില്‍ സ്ട്രോങ്ങ്‌ പോരാ എന്ന് പരങ്ങനു മുസ്ലിം ചെറുപ്പക്കാര്‍  തീവ്രവാത്ത സംഖടനകളിലേക്ക് ചേക്കേറിയത് .സിമിയും ,പി ഡി, പ്പി യും ,ഇപ്പോള്‍ എൻ.ഡി ഫും ,പ്തേരു മാറ്റി വന്ന എസ് ഡി പി ഐ യും  തീവ്രവാതം വളര്‍ത്തുന്നതാണ് എന്നതില്‍ ആര്‍ക്കും സംശയമില്ലല്ലോ ?

haris .mumbai
ഒരു കാര്യം മാത്രം ..ഈ തീവ്ര വാതികൾ ഉണ്ടായിട്ടായിരുന്നോ മുസ്ലിം സമൂഹം കേരളത്തില്‍ ഇത്രയും കാലം ജീവിച്ചു പോയിരുന്നത് ?ഇവര്‍ക്കെല്ലാം നിലനില്‍ക്കണമെങ്കില്‍ മുസ്ലിം ലീഗിന്റെ കരുത്ത് ഇല്ലാതിരിക്കണം ..മുസ്ലിം ലീഗിന്റെ സംഘ ശക്തിക്കു മുമ്പിൽ ഇവര്‍ വെറും ശിശുക്കള്‍ .ഞങ്ങള്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത് രാത്രി കളങ്ങളില്‍ തല്ലാനും കൊല്ലാനും പഠിപ്പിച്ചു കൊണ്ടയിരുനില്ല .കുറച്ചു അറിവില്ലാത്ത മുസ്ലിം ചെറുപ്പക്കാരുടെ അവരുടെ വിവേകമില്ലാത്ത വികാരത്തെ മുതലെടുത്ത്‌ മുന്നോട്ട് പോകാന്‍ നിങ്ങള്ക്ക് കൂടുതല്‍ കഴിയില്ല .മുസ്ലിം ലീഗ് സമൂഹത്തിനു സമുദായത്തിന് എന്ത് നല്‍കിയത് എന്ന് ചോദിക്കുനില്ലേ .എന്താണ് നല്‍കാത്തത് എന്ന് നിങ്ങള്‍ പുനരചിന്തനം നടത്തണം .പിന്നെ എന്തിനാണ് നിങ്ങള്‍ക്കു മറ്റൊരു രാഷ്ട്രീയ സഘടന ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴില്ലല്ലോ ? ഇന്ത്യയിൽ കേരളത്തിൽ മാത്രം മുസ്ലിം സമുദായത്തെ സമൂഹത്തിന്റെ ഉന്നതിൽ കൊണ്ട് വരാൻ ഒരു സംഘടനയും ഉണ്ടാക്കാനും അതിനു നേത്രത്വം നൽകിയവരുമാണു സി എച്ചും ബാഫക്കി തങ്ങളും പൂക്കോയ തങ്ങളും സീതി ഹാജിയും ,പാണക്കാട് തങ്ങന്മാരും ..നിങ്ങളുടെ ഉമ്മ വപ്പമാര്‍ വരെ അവരെ അംഗീകരിക്കുന്നല്ലോ ?പിന്നെ എന്താ നിങ്ങള്ക്ക് അംഗീകരിക്കാം മടി ?നിങ്ങളുടെ തേജസ്സ് പത്രം കാണുന്ന ഷോപ്പില്‍ പോലും മറ്റു മതക്കാര്‍ കയറാന്‍ മടി കാണിക്കുന്നു ?എന്തിനു അധികം സ്വന്തം മതക്കാര്‍ പോലും അവര്‍ തീവ്രവതികള്‍ എന്ന ചിന്ത !നിങ്ങള്‍ എന്തിനു സമുദായത്തെ കീറി മുടിക്കുന്നു ?എന്നിട്ട് എന്ത് ലാഭം നേടും നിങ്ങള്‍ ?ലീഗിനെ അംഗീകരിച്ചത് പോലെയുള്ള അംഗീകാരവും പൊതുസമൂഹ സ്വീകാര്യതയും പതിനായിരം വര്ഷം കഴിഞ്ഞാലും നിങ്ങൾക്ക് കിട്ടില്ല ?ഇത് നിങ്ങള്ക്ക് പറഞ്ഞുതരാന്‍ ലീഗിന്റെ ഉണ്ണികൃഷ്ണന്‍ വേണം അല്ലെങ്കില്‍ യു .സി രാമന്‍ വേണം അപ്പോഴാ നിങ്ങള്‍ അതിന്റെ മഹത്തം മനസിലകു‌ .സാമൂഹ്യ സേവനത്തിലധിഷ്ടിതമായ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് നേടാവുന്നതിലും അപ്പുറവും നേടി ..ഇത് പറയാന്‍ കാരണം ഒരു പഞ്ചായത്ത് മെമ്പര്‍ പോലും നിങ്ങള്ക്ക് ആകാന്‍ കഴിയില്ല എന്ന് പറഞ്ഞ കാലമുണ്ടായിരുന്നു .ഇപ്പോള്‍ എവിടെ എത്തി എന്ന് നിങ്ങള്‍ മനസിലാക്കുക ?ലീഗിന്റെ സംഘ ശക്തി തന്നെയാണ് ഏവരുടേയും പേടി സ്വപ്നവും ..അത് തന്നെ നങ്ങളുടെ വിജയവും .....