http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

29 ജനുവരി 2011

അതിർവരമ്പുകൾ കിടക്കുന്ന വെക്തിഹത്യ

ജനമനസ്സിൽ നിന്നും കുടിയൊഴിപ്പിക്കാൻ ഒരു ശത്രുക്കൾക്കുമാകില്ല                                                
മുസ്ലിം ലീഗും നേതാക്കന്മാരും എന്നും സമൂഹത്തിനും സമുദായ നന്മക്കുമൊപ്പം.ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഞ്ഞങ്ങളില്ല.ആരെയും വെക്തി ഹത്യ നടത്തി അവരെ ജനമധ്യത്തിൽ താററ്റിക്കാനും ഞങ്ങളില്ല. അവകാശം നേടിയെടുത്ത പാരമ്പര്യമാണു നമുക്കുള്ളതു.ആരുടെയും മുന്നില്‍ മുട്ടുമടക്കി നില്‍ക്കാന്‍ നമുക്കാവില്ല.നമ്മള്‍ ഉണ്ടാക്കിയെടുത്ത ജനകീയ അടിത്തറക്ക് എന്നും മറ്റുള്ളവര്‍ അസൂയാലുക്കള്‍.ലീഗിന്റെ നയം വെക്തം സുതാര്യം വെള്ളം ചേര്‍ക്കാന്‍ നമുക്കാവില്ല.അവസര വാദ രാഷ്റ്റ്രീയവും ഞങ്ങള്‍ക്കറിയില്ല.എടുത്ത തീരുമാങ്ങളിള്‍ ഇതു വരെ പിമ്പോട്ട് പോയിട്ടുമില്ല.ലീഗിന്റെ നയം മറ്റുള്ളവര്‍ അംഗീകരിക്കാന്‍ തയ്യാറായിരിക്കുന്നു.എന്നും സത്യ സന്ധരും കളങ്കമില്ലാത്തതുമായ നേത്ര് നിര.കാര്യ ശേശിയും ഭരണ പാഢവും നേത്ര്ത്ത കഴിവും തന്ത്ര ശാലിയുമായ ആളുകള്‍.കേരളത്തില്‍ രാഷ്റ്റ്രീയ പാര്‍ട്ടികളില്‍ കാറ്റും കോളും കൊണ്ട് ഉലയുമ്പൊള്‍ അല്ലലില്ലാതെ അജയ്യമായി നില നില്‍ക്കുന്ന മഹാ പ്രസ്താനം.സമൂഹത്തിന്റെ മുന്‍ നിരയില്‍ നിന്നും ചാനലുകളും പത്രങ്ങളും ലീഗിനെ ഒഴിച്ചു നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വന്‍ തിരമാലയോട് മല്ലിട്ട് “വള്രുന്ന ജനതക്കു തളരാത്ത പിന്‍ ബലമായി“ നില്‍ക്കുന്ന ചന്ദ്രിക ദിനപത്രം.നമ്മുടെ പ്രസ്താനത്തിനു കരുത്തു പകരുക.ഈ പ്രസ്താനത്തില്‍ പങ്കാളിയാകൂ ന്മുക്കൊരുമിക്ക ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനായി ആര്‍ജവത്തോടെ .മുസ്ലിം ലീഗ് സിന്ദാബാദ്                                                                                                                                                                                                                                                                                                                                                                                                                                                മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവ്.ആരോപണങ്ങളിൽ തകരുന്നതല്ല ലീഗ്.ആരോപണങ്ങളിൽ മുട്ട് കുത്തിക്കാൻ ഒരു ശത്രുക്കൾക്കുമാവില്ല.വലിയ ജനസാഗരം അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കുന്നു.ലക്ഷക്കണക്കിനു പ്രവർത്തകരും നിക്ഷ്പക്ഷരും വിശ്വസിക്കുന്നു കുഞ്ഞാലികുട്ടി ഐസ്ക്രീം കേസിൽ പ്രതിയല്ല എന്നത്.കുഞ്ഞാലികുട്ടിയെ ഈ കേസിൽ കുടുക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞിട്ടുണ്ടാകാം,സത്യം ഇന്നല്ലെങ്കിൽ നാളെ ഭൂലോകർ അറിയും.അതിനു വേണ്ടി കുഞ്ഞാലികുട്ടിക്കൊപ്പം ജനലക്ഷങ്ങളും കാത്തിരിക്കുന്നു.കുഞ്ഞാലികുട്ടി തന്നെ പറയുന്നു ഏത് ആരോപണവും അന്വേഷിക്കട്ടെ എന്നു.അദ്ദേഹത്തെ ഒരു വട്ടം പരിചയപെട്ടവർക്കറിയാം അദ്ദേഹത്തിന്റെ മേന്മ.അതു കൊണ്ട് തന്നെയാ ജന ലക്ഷങ്ങൾ അദ്ദേഹത്തിന്റെ കൂടെ നിലയുറപ്പിക്കുന്നതും.താൽകാലിക മീഡിയാ സപ്പോർട്ടോട് കൂടി ശത്രുക്കൾക്ക് ഉറഞ്ഞു തുള്ളാം,ഇതിനെല്ലാം ഒരവസാനം ഉണ്ടാകും തീർച്ച.കുഞ്ഞാലികുട്ടിക്കൊപ്പം മുസ്ലിം ലീഗും പ്രവർത്തകരും അന്നും ഇന്നും എന്നും................                                                                                                                                                  


കുഞ്ഞാലിക്കുട്ടി ഒരു ഭീരുവല്ലാതതിനാല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു...എല്ലാ ചോദ്യങ്ങള്‍ക്കും ഒരു മണിക്ക്കൂര്‍ നീണ്ട പത്ര സമ്മേളനത്തില്‍ മറുപടി...വേണ്ടി വന്നാല്‍ ഇനിയും പത്ര സമ്മേളനം നടത്താമെന്ന് പ്രഖ്യാപനവും.....നീതി ഏതൊരാളെയും പോലെ അദ്ദേഹത്തിനും അവകാശപ്പെട്ടതാണല്ലോ...ആവശ്യപ്പെടാനുമാകുമല്ലോ? ...അതിനവസരം കൊടുക്കുകയാണ് ചെയ്യേണ്ടത് ...അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട രണ്ടാരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ചു.....ഐസ് ക്രീം കേസും അനധികൃത സ്വത്തു സമ്പാദനവും ..... സഖാക്കളുടെ കയ്യിലാണ് അധികാരവും പോലീസും.....അതിനു മുതിരാതെ ലീഗിനെ തകര്‍ക്കാംഎന്നും യൂ ഡി എഫ്ഫ് നെ ശിതിലമാക്കാമെന്നുമ് ആരെങ്കിലും കരുതിയെങ്കില്‍ അവരുടെ സ്വപ്‌നങ്ങള്‍ ചില്ല് കൂട്ടില്‍ തന്നെ അവശേഷിക്കും.......സ്വന്തം ഭാര്യാ സഹോദരീ ഭര്‍ത്താവ് ഒരു ക്രിമിനല്‍ ആയിപ്പോയതിന്റെ വേദന പലപ്പോഴും അദ്ദേഹം ഉള്ളിലൊതുക്കി......ഇനിയും ഇന്ത്യന്‍ ഉണ്യന്‍ മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രെറെര്ടിയെ മാനസികമായും രാഷ്ട്രീയ പരമായും തകര്‍ക്കാമെന്ന മോഹത്തെ എല്ലാ നിലക്കും ലീഗ് നേരിടും......ഈ പോരാട്ടത്തില്‍ ഞങ്ങളുണ്ട് അദ്ദേഹത്തിനൊപ്പം കൂടെ നിങ്ങളും                                                                          കൂടുതൽ രാഷ്ട്രീയ ലേഖനങ്ങൾ ഇവിടെ നിന്നും  http://udfcyber.blogspot.com

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇന്ത്യാ വിഷന്‍ ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരേയും പാര്‍ട്ടിയില്‍ വെച്ചു പൊരുപ്പിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്കാവില്ല. ചാനലില്‍ ഷെയരുകളുള്ള ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഷെയറുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപ...ടികള്‍ ആരംഭിക്കണം. ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചാനലില്‍ നിന്ന്‍ രാജി വെക്കുകയോ മുസ്ലിം ലീഗില്‍ നിന്ന്‍ പുറത്ത് പോവുകയോ ചെയ്യണം. ഇത്തരക്കാരെ പുറത്താക്കണമെന്ന്‍ ലീഗ് നേത്രത്വത്തോട് ആവശ്യപ്പെടണമെന്ന്‍ ഇത് വായിക്കുന്ന മുഴുവന്‍ ലീഗ് പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു. Sent your request as SMS to our leaders E.Ahmed Sahib : 00919818882200 E.T.Muhammed Basheer : 00919447125278 P.K.Kunhalikutty Sahib : 00919947020200 M.K.Muneer : 00919895242285See

ഹാക്കര്‍ പറഞ്ഞു...

http://www.computric.co.cc/