ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും തോല്‍പ്പിക്കാനാകില്ലെന്ന് ചന്ദ്രശേഖരന്റെ ഭാര്യ രമ
ഇന്ത്യാവിഷനോട്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച്, പാര്‍ട്ടിക്കുവേണ്ടി മരിക്കുകയാണ് ചന്ദ്രശേഖരന്‍
ചെയ്തത്. ആരുടെയും ഭീഷണിക്ക് വഴങ്ങാതെയാണ് ചന്ദ്രശേഖരന്‍ ജീവിച്ചത്. എന്തും
സംഭവിക്കുമെന്ന് അറിയാമായിരുന്നു. ടി പി ജീവന്‍ കൊടുത്ത പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും രമ
പറഞ്ഞു.
ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് സംസാരിക്കവേ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
പൊട്ടിത്തെറിക്കുന്നു കുലംകുത്തിയെന്ന് വിളിച്ചപ്പോള്‍ കുത്തികൊല്ലും എന്ന്
കരുതിയില്ല,,കൊലപാതക രാഷ്ട്രിയം ഉപേക്ഷിക്കും എന്ന് പറയാന്‍ഇവര്‍ക്ക് കഴിയുമോ ?.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ