ഞങ്ങൾ 100% വിശ്വസിക്കുന്നു കുഞ്ഞാലികുട്ടി കുറ്റക്കാരൻ അല്ല എന്നത്.ആദ്യ ഐസ്ക്രീം കേസിൽ കുഞ്ഞാലികുട്ടിയുടെ പേരുപോലും എവിടേയും ഉണ്ടായിരുന്നില്ല.പിന്നീട് വീണ്ടും ഈ കേസ് ആരൊക്കെയോ ചില തല്പര കക്ഷികൾ ചേർന്ന് കുത്തിപൊക്കി .അതിൽ അപ്രതീക്ഷിതമായി കുഞ്ഞാലികുട്ടിയുടെ പേരും.സ്വാഭാവികമായും ഇങ്ങനെയുള്ള നാറ്റകേസിൽ പേരു വന്ന് കഴിഞ്ഞാൻ നമ്മളാണെങ്കിൽ എന്തു ചെയ്യും?എങ്ങനെ എങ്കിലും നമ്മുടെ സത്യം ആളുകളെ ബോധ്യപ്പെടുത്തണം,അത് അംഗീകരിക്കാൻ ആരും തയ്യാറായില്ലെങ്കിൽ ഇങ്ങനെയുള്ള കേസുകൾ പുറത്തു വരാതിരിക്കാൻ നമുക്കാവുന്നത് ചെയ്യും,ഇത്രയും കാര്യങ്ങൾ ഏതൊരു മനുഷ്യനും ചെയ്യുന്നത്.ഈ കേസിലെ മുഖ്യ സാക്ഷിയായ റമീള സുഖദേവ് തന്നെ എഴുതിയിട്ടുണ്ട് ഈ കേസിൽ കുഞ്ഞാലികുട്ടിയുടെ പേർ ഒരു ഗൂഡാലോചനയുടെ ഭാഗമായി കൂട്ടി ചേർത്തതാണു അതിൽ അജിതയുടെ പങ്ക് വലുതാണു എന്നും.ഒരു അങ്ങാടി വേശ്യയുടെ അടുത്ത് ഈ പറയപ്പെടുന്ന കുഞ്ഞാലികുട്ടി പോകും എന്നത് വിശ്വസനീയമാണോ? കുഞ്ഞാലികുട്ടി എന്നത് ഇപ്പോൾ ജീവിച്ചിരിക്കുന്ന ലീഗ് നേതക്കന്മാരിൽ ഏറ്റവും ജനസ്വാധീനവും ഏവർക്കും പ്രിയപെട്ടവനും ഏറ്റവും നല്ല സഘാടകനുമാണു എന്നതിൽ ആർക്കും സംശയമുണ്ടാകില്ല.ശത്രുക്കൾ ഒരുമിച്ച് കൂടിയപ്പോൾ ഒരിക്കൽ മാത്രം അദ്ദേഹം തോറ്റു.എന്നാലും ഏറ്റവും നല്ല ഭരണ കർത്താവും കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ നല്ല സംഭാവന ചെയ്യാൻ കഴിഞ്ഞ ഒരാളുമാണു കുഞ്ഞാലികുട്ടി.
മാങ്ങയുള്ള മാവിലേക്കാണു സാധാരണ ആളുകൾ എറിയാറുള്ളത് , ആ നിലയിൽ മുസ്ലിം ലീഗ് എന്ന മഹത്തായ സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്ന കപ്പിത്താൻ എന്ന നിലയിൽ കുഞ്ഞാലികുട്ടിയെ വാക്കുകൊണ്ടോ മറ്റെന്തെങ്കിലും രൂപേണ മുട്ടുകുത്തിക്കാൻ കഴിയാത്തത് കൊണ്ട് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ച വിലകുറഞ്ഞ ആരോപണവുമായി ശത്രുക്കൾ ഒരുമിച്ച് നിന്ന് നിഴൽ യുദ്ധം നടത്തുന്നു.ചിലർ പരസ്യമായിട്ടും മറ്റുചിലർ രഹസ്യമായിട്ടും.എല്ലാം തിരിച്ചറിയാനുള്ള കഴിവും പ്രാപ്തിയും ശക്തിയും ലീഗിനും പാമരനും പണക്കാരനും സാധാരണക്കാരുമായ പ്രവർത്തകർക്കുണ്ട് ഉണ്ട് എന്നത് എല്ലാവരും അംഗീകരിക്കപ്പെടേണ്ട ഒന്നാണു.
ശിഹാബ് തങ്ങൾ പോലും മരണം വരെ ആഗ്രഹിച്ച ഒരു കാര്യമുണ്ട് സമുദായത്തെ ഒന്നിപ്പിക്കുക എന്നത് ,ആ കാര്യം കുഞ്ഞാലികുട്ടിയും ലീഗ് നേതാക്കന്മാരും ഏറ്റെടുത്ത് മുന്നോട്ട് വന്ന കാഴ്ച സമുദായത്തിനുള്ളിൽ ഏവർക്കും സന്തോഷം ഉണ്ടാക്കിയ ഒന്നാണു.അതിന്റെ ആദ്യ പടിയായിരുന്നു 2 സമസ്തകളുടെ സ്താപനങ്ങളായിരുന്ന മർകസ്,പട്ടിക്കാട് ജാമി അ നൂരിയ സമ്മേളന ദിവസങ്ങൾ ഒന്നായിരുന്നു.അത് വെത്യസ്ത ദിവസങ്ങളിലേക്ക് മാറ്റാനും ഇരു സമ്മേളനങ്ങളിലും ഒരു പോലെ ലീഗ് നേതാക്കന്മാരും പ്രവർത്തകരും പങ്കെടുക്കുകയും യോജിപ്പിന്റെ അടുത്ത് വരെ എത്തുകയും അതിന്റെ ചർച്ചകളും മറ്റും പുരോഗമിക്കുന്ന സാഹചര്യത്തിന്റെ ലീഗിന്റേയും പ്രത്യേകിച്ച് കുഞ്ഞാലികുട്ടിയുടേയും പങ്ക് വലുതാണു.അടുത്തതായി ലീഗിനെ വലിയ വായയിൽ ആക്ഷേപിച്ചും അധിക്ഷേപിച്ചും മാത്രം നിലകൊണ്ട് പ്രത്യേകിച്ച് ഒരു ആശയമോ ആദർശമോ ഇല്ലാതിരുന്ന മാർകിസ്റ്റ്പാർട്ടിയുടെ വാലാട്ടികളായിരുന്ന ഐ ൻ എൽ നെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ കുഞ്ഞാലികുട്ടിക്ക് കഴിഞ്ഞു.മഞ്ഞളാം കുഴി അലിയെ പോലുള്ള ധാരാളം പേർക്ക് ഒരു ലീഗിലേക്ക് കടന്നുവരാനും അവർക്ക് അവർ അർഹിക്കുന്ന സ്താനങ്ങൾ നൽകാനും കുഞ്ഞാലികുട്ടിയുടെ നേത്ര് ത്വത്തിനു കഴിഞ്ഞൂ.ഐക്യ ജാനാധിപത്യ മുന്നണിയുടെ പ്രബല കക്ഷി എന്ന നിലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലീഗ് മത്സരിച്ച സീറ്റുകളിൽ മിക്കവയിലും വൻ ഭൂരിപക്ഷത്തിനു വിജയിക്കുകയും മറ്റുള്ളവടങ്ങളിൽ ലീഗ് സ്വാധീനം നന്നായി അറിയിപ്പിക്കുകയും ചെയ്തു.ഐക്യ ജനാധിപത്യ മുന്നണിയിൽ രണ്ടാമതും കേരള രാഷ്ട്രീയത്തിൽ മൂന്നാമതുമായി നിലനിൽക്കാൻ എന്നത്തേതും പോലെ ഇപ്പോഴും കഴിഞ്ഞു. തീർച്ചയായും പലർക്കും ഈ ലീഗ് മുന്നേറ്റവും അതിന്റെ നേത്ര് ത്വം വഹിക്കുന്ന കുഞ്ഞാലികുട്ടിയേയും ഒതുക്കാനുള്ള ഗൂഡാലോചനയിലായിരുന്നു.അതിന്റെ തുറുപ്പ് ചീട്ട് പഴകി പ്പുളിച്ച ഐസ്ക്രീം കേസ് തന്നെ ആയിരിക്കണം എന്ന് ചിലർ കരുതിയിട്ടുണ്ടാകണം.അതല്ലാതെ ഒരു അഴിമതിയുടെ ഒരു അംശമോ ഒന്നും മെനെന്നെടുക്കാൻ പോലും കഴിയില്ലല്ലൊ?വീടുവീടാന്തരം കയറി ഇറങ്ങിയും കവലകലിൽ മൈക്ക് കെട്ടിയും പൊതു യോഗം വെച്ചും വൻ സമ്മേളനങ്ങൾ വെച്ചും ഐസ്ക്രൂം കേസും കുഞ്ഞാലികുട്ടിയേയും ബന്ധിപ്പിച്ച് കെട്ടുകതകൾ ഉണ്ടാക്കിയിട്ടും തീരുന്നില്ല ശത്രുക്കളുടെ അടങ്ങാത്ത നെറികേട് ,കോടതികളായ കോടതികളെല്ലാം അന്വേഷിച്ചും അറിയാവുന്നവരെല്ലാം അന്വേഷണത്തിനു സഹായിച്ചും ഒട്ടനവധി സമൂഹ്യ പ്രവർത്തകർ സ്ത്രീപക്ഷക്കാർ എന്നു സ്വയം കെട്ടിഘോഷിക്കുന്നവരും മാറി മാറി അന്വേഷിപ്പിച്ചിട്ടും ഹൈക്കോടതിയും സുപ്രീം കോടതിയും ഈ കേസ് തള്ളിയിരിക്കുന്നു.കുഞ്ഞാലികുട്ടിയി അഗ്നി ശുദ്ധി വരുത്തി തിരിച്ചു വന്ന കാഴ്ച ഭൂലോകർ കണ്ടതാണു. നിക്ഷ്പക്ഷമതിയായ ആളുകൾക്ക് പോലും അറിയാം ഇപ്പോൾ ഇങ്ങനെ ഒരാരോപണം ശവക്കുഴി മാന്തി പുറത്തെടുക്കുന്നു എന്നത് ഇപ്പോഴും ഭരിക്കുന്നത് ഇടതുപക്ഷ സർക്കാർ അവർക്ക് വീണ്ടും ഒഅരന്വേഷണത്തിനു വെച്ച് കൂടായിരുന്നോ? ഇലക്ഷൻ അടുത്ത സമയത്ത് ഇങ്ങനെ ആരോപണ പുനർ ആരോപ്പിക്കുന്നതിലെ ഗുട്ടൻസ് എല്ലാവർക്കും അറിയാം .ഒരാളെ വെക്തി ഹത്യ നടത്തി സ്വയം സന്തോഷിച്ചും ചിരിച്ചും ചിരിപ്പിച്ചും നടക്കുന്നു
കുഞ്ഞാലികുട്ടിയും കുടുമ്പവും കുടുംബക്കാരും ഉള്ളവർ തന്നെയാണ്.മദനി ഖുരാൻ പിടിച്ച് കൊണ്ട് പറഞ്ഞു ഞാൻ തെറ്റ്കാരൻ അല്ല എന്നു .അത് എല്ലാവരും വിശ്വസിച്ചല്ലോ? കാരണം ഖുർ ആനിനു എല്ലാവരും വിലകൽപ്പിക്കുന്നു.കുഞ്ഞാലികുട്ടി പറഞ്ഞു തെറ്റ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല പക്ഷെ ഈ തെറ്റ് ഞാൻ ചെയ്തിട്ടില്ല.ഞാൻ ക അബാലയത്തിന്റെ ഖില്ല പിടിച്ച് സത്യം ചെയ്തിരിക്കുന്നു ഞാൻ ഈ തെറ്റ് ചെയ്തിട്ടില്ല എന്നു.നമ്മളെല്ലാം 5 വക്ത് നമസ്കരിക്കുന്നവരല്ലേ നമുക്കു എന്തുകൊണ്ട് ഈ വാക്ക് വിശ്വസിച്ചുകൂടാ..?ഈ കേസിൽ 16 പ്രതികൾ ഉണ്ട് മാർകിസ്റ്റ്കാരന്റെ മുതിർന്ന നേതാവായ ടി പീ ദാസനടക്കം എന്തു കൊണ്ട് അവരെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല?അജിത എന്തുകൊണ്ട് മറ്റ് സ്ത്രീ വിശയങ്ങളിൽ മിണ്ടുന്നില്ല.ശാരിയുടെ അച്ചൻ ഇപ്പോഴും നിയമസഭക്ക് മുന്നിൽ നീതിക്കു വേണ്ടി നിരാഹാര സമരം നടത്തുന്നു.അവരെ എന്തുകൊണ്ട് അജിതയും മഹിളാ അസോസിയേഷനും കാണുന്നില്ല.ഇവരെല്ലാം കുഞ്ഞാലികുട്ടിക്കെതിരെ പറയാനും പ്രവർത്തിക്കാനും മാത്രമുള്ളവരാണു?സ്വന്തം ഭർത്താവിനെ നന്നാക്കിയിട്ട് പോരെ ജീവിതകാലം മുഴുവൻ മറ്റുള്ളവരുടെ വെപ്പാട്ടിയായിരുന്ന അജിതയുടെ ഉറഞ്ഞു തുള്ളൽ ഭർത്താവിനു സ്പിരിറ്റ് കള്ളക്കടത്താണു പണി എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലെ?ആ കേസിൽ ജയില്വാസം കഴിഞ്ഞിറങ്ങിയ ക്രിമിനൽ സ്വഭാവമുള്ളവനും.ഇതിന്റെ മറവിൽ വർഗീയ വാതികൾ മുതലെടുപ്പ് നടത്തുന്നു. മറ്റ് 16 പ്രതികളെ കുറിച്ച് ഒരക്ഷരം ഉരുവിടാത്തത് എന്തുകൊണ്ട്? ഒരു കോടതി പോലും പ്രതിയാക്കാത്ത കുഞ്ഞാലികുട്ടിയുടെ നേർക്ക് നടക്കുന്ന ഈ കുതിര കയറ്റം എന്തിനാണെന്നും എല്ലാവർക്കും മനസ്സിലാകും. കുഞ്ഞാലികുട്ടി ഈ കേസിൽ വെറും കുറ്റാരോപിതൻ മാത്രമാണു .
ചെറുപ്പ കാലം മുതൽ പാണക്കാട് കുടുംബത്തിലെ ഒരംഗം പോലെ നിലകൊണ്ട കുഞ്ഞാലികുട്ടിയെ അദ്ദേഹത്തിന്റെ ബാപ്പ മരണപെട്ടതിനു ശേഷം കൂടുതൽ വിദ്യാഭ്യാസം നൽകുന്നതിനും മറ്റും മുൻ നിരയിൽ നിന്നിരുന്നത് പൂക്കോയ തങ്ങളായിരുന്നു.അതുകൊണ്ട് തന്നെ തന്റെ ഫറോക്ക് കോളേജിലെ അഡ്മിഷൻ രേഖയിൽ പൂക്കോയതങ്ങളാണു രക്ഷാ കർത്താവ്.യം ബി യെ ബിരുധധാരിയുമാണു പ്രവർത്തകരുടെ പ്രിയപ്പെട്ട പാണ്ടിക്കടവത്ത് കുഞ്ഞാപ്പ. ലീഗിനും കുഞ്ഞാലികുട്ടിക്കും ഈ കേസിൽ ഒരു ഭയവുമില്ല.ഐസ്ക്രീം കേസ് എന്നല്ല ഏത് അന്വേഷണവും വേണമെങ്കിൽ അന്വേഷിച്ചോട്ടെ എന്നും എന്തും നേരിടാൻ തയ്യാറാണു എന്നും ഏത് അന്വേഷണവുമായി സഹകരിക്കും എന്നും വെക്തമാക്കിയത് കുഞ്ഞാലികുട്ടി തന്നെയാണു.തനിക്ക് അള്ളാഹുവിലാണു വിശ്വാസം എന്നും പടപ്പുകളില്ല എന്നും സി എച്ച് സെന്റർ ഉദഘാറ്റന വേദിയിൽ വൻ ജനസാഗരത്തെ മുൻ നിർത്തി പ്രഖ്യാപിക്കുകയും എന്റെ കാരണത്താൽ ഒരു ലീഗ് പ്രവർത്തകനും ആരുടെ മുമ്പിലും തലകുനിച്ച് നടക്കേണ്ട അവസ്ത ഉണ്ടാകില്ലെന്നും അള്ളാഹു എന്റെ കൂടെ ഉണ്ടാകുമെന്നും പറയുകയുണ്ടായി.
800 ദിർഹമത്തിനും 1000 ദിർഹത്തിനും പണിയെടുക്കുന്ന പാവപ്പെട്ട ലീഗുകാർ വരെ ഇന്ത്യാ വിഷനിൽ പാർട്ണർമാരാണു.കാരണം തങ്ങളുടെ സി എച്ചിന്റെ മകൻ ചാനൽ എന്ന ആവശ്യവുമായി വരുമ്പോൾ എങ്ങനെ ഇല്ല എന്നു പറയും?ഇങ്ങനെ കാശുമുടക്കിയവർക്ക് എല്ലാം വർഷത്തിൽ കിട്ടും ഇന്ത്യാ വിഷൻ ലേബലുള്ള 4 പേജുള്ള ഒരു ബുക്ക് .ഈ മാനക്കേടും ഈ ചെറുബുക്കും മാത്രം ബാക്കി.ചെയർമാൻ വെറും ഒരു പദവിയാനത്രെ പ്രവർത്തകർ ഈ കള്ള നാണയത്തെ സംശയത്തോട് കൂടി മാത്രമേ കാണൂ.സി എച്ചിന്റെ മകൻ എന്ന നിലയിൽ പൊറുക്കുന്നു.അല്ലെങ്കിൽ കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്താനം.പഞ്ചായത്ത് ഇലക്ഷനിൽ ലീഗിന്റെ പെർഫോമൻസ് ചരിത്രത്തിൽ എഴുഇതപ്പേടേണ്ട ഒന്നാണല്ലോ അത്രയും വിജയവും ഭൂരിപക്ഷവും ഈ നില തുടർന്നാൽ നിയമസഭാ ഇലക്ഷനിലും തുടരാവർത്തനം ഉണ്ടാകുമെന്നും കുഞ്ഞാലികുട്ടി ഇലക്ഷനിൽ മത്സരിക്കുകയാണെങ്കിൽ വൻ ഭൂരിപക്ഷത്തിനു വിജയിക്കുമെന്നും വിജയിച്ചാൽ മന്ത്രിയാകുമെന്നും എല്ലാവർക്കും അറിയാം.3 മാസം ജയിൽ വാസം കഴിഞ്ഞ് കുഞ്ഞാലികുട്ടിയുടെ തൊടിയിൽ തൂറിയ കുടുമ്പവും മഹിമയും പറഞ്ഞു റൌഫ് എന്ന ക്രിമിനലിനെ ഉപയോഗിച്ച് ഇന്ത്യാവിഷനിലെ ചില അങ്ങാടിപശുക്കളും ചേർന്ന് വ്യാജ രേഖകൾ ഉണ്ടാക്കുന്നു.കള്ളു കൊടുത്ത് എന്തൊക്കെയോ പറയിപ്പിക്കുന്നു എന്നിട്ട് മഹാ സംഭവം എന്നു വിശേഷിപ്പിച്ച് സ്വയം അഭിമാനിച്ച് പുറത്തുവിടുന്നു.മറ്റുല്ലവരും അത് കൂട്ടുപിടിക്കുന്നു.പാവപ്പെട്ട ലീഗുകാർ പിരിവെടുത്ത് കൊടുത്ത് ഉണ്ടാക്കിയ ചാനലിനു 4 മാസമായി ഈ പണി ആയിരുന്നത്രെ?ടി പീ ബഷീറിനു സ്ത്രീധനം കൊടുത്തതാണൊ ഈ ഈ ഇന്ത്യാ വിഷം? ലീഗിനെ തകർക്കാൻ ആർക്കുമാകില്ല ഏതെങ്കിലും പമ്പര വിഡ്ഡികൾ വിചാരിച്ചാൽ തകരുന്നതാണോ ഈ ജനസാഗരത്തെ ?ഹരിത പതാക മാറോട് ചേർത്ത് പിടിച്ച് ഏത് ശത്രുവിനേയും നേരിടാനുള്ള ശക്തി ഈ സംഘടനക്കും പ്രവർത്തകർക്കും ഉണ്ട്.ഒരു ഗൂഡാലോചനയും ലീഗിനു മുന്നിൽ വിലപ്പോവില്ല.ഇത്തരം വിലകുറഞ്ഞ ആരോപണത്തെ നേരിടാൻ പാർട്ടിയും പ്രവർത്തകരും ഒറ്റകെട്ട്.എതിക്കുന്നതിന്റെ തോതനുസരിച്ച് ശക്തിയാർജിക്കുന്ന ഒരു പാർട്ടിയാണു ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് എന്ന സത്യവും എല്ലാവരും മനസിലാക്കിയാൽ നന്നാകും
shameer.perinthalmanna
smfanous@gmail.com

2 അഭിപ്രായങ്ങൾ:
ഇന്ത്യാ വിഷന്‍ ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരേയും പാര്‍ട്ടിയില്‍ വെച്ചു പൊരുപ്പിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്കാവില്ല. ചാനലില്‍ ഷെയരുകളുള്ള ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഷെയറുകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപ...ടികള്‍ ആരംഭിക്കണം. ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചാനലില്‍ നിന്ന്‍ രാജി വെക്കുകയോ മുസ്ലിം ലീഗില്‍ നിന്ന്‍ പുറത്ത് പോവുകയോ ചെയ്യണം. ഇത്തരക്കാരെ പുറത്താക്കണമെന്ന്‍ ലീഗ് നേത്രത്വത്തോട് ആവശ്യപ്പെടണമെന്ന്‍ ഇത് വായിക്കുന്ന മുഴുവന്‍ ലീഗ് പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു. Sent your request as SMS to our leaders E.Ahmed Sahib : 00919818882200 E.T.Muhammed Basheer : 00919447125278 P.K.Kunhalikutty Sahib : 00919947020200 M.K.Muneer : 00919895242285See
നല്ല കണ്ടത്തലുകള്‍ ..ഞങ്ങളുടെ പ്രിയ പെട്ട കുഞ്ഞാപ്പയുടെ ഒരു തുള്ളി ചോരയാണ് ആരങ്കിലും പ്രതീക്ഷിക്കുന്നതങ്കില്‍ ഇല്ല ശത്രുക്കളെ നിങ്ങള്‍ക്ക് ആകില്ല .കാരണം ഞങ്ങള്‍ ജീവന്‍ കൊടുത്തും സംരക്ഷിക്കും ഈ പുലി കുട്ടിയെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ