ജീവനുള്ള മുഖ്യനെ ആയിരുന്നു കേരളത്തിനാവശ്യം.അതായിരുന്നു ആഗ്രഹിച്ചതും. ഈ മുഖ്യന്‍ കേരളത്തിനു അപമാനം .ഇത്രയും കാലം ഗാലറിയില്‍ ഇരുന്നു കളികാണുകയായിരുന്നു .കളിയ്ക്കാന്‍ ഇറങ്ങിയപ്പോഴെല്ലേ കളി തനിക്കു അറിയില്ല എന്ന് മനസിലായത് .പ്രതി പക്ഷത്തിരിക്കുമ്പൊള്‍ മല കയറല്‍ ഞാറു നടല്‍ എന്തെല്ലാം നാടകമായിരുന്നു .ഇതെല്ലം കണ്ടു ജനം തെറ്റിദ്ധരിച്ചുപോയി ,,,ജനം നല്ല ഭൂരിപക്ഷത്തിനു അദ്ദേഹം വിജയിച്ചു .ജനത്തിന്റെ കഷ്ട്ടപാടും അതോടെ തുടങ്ങി .ഒന്നുമില്ലെങ്കില്‍ അദ്ദേഹത്തെ ഭരിക്കാന്‍ അയക്കുക .അല്ലെങ്കില്‍ പിരിച്ചു വിടുക .നല്ല വിവരമുള്ളവരും കവികളും മസില്‍ പവറും അഭിനയിക്കാന്‍ അറിയുന്നവരും ഉണ്ടല്ലോ മന്ത്രി സഭയില്‍ ?എന്തിനാ കുറെ സുധാകരന്‍ പോരെ ,,,,ജീവനില്ലാത്ത ബേബിയും വി ഐ പി യായി ശ്രീമതിയും ഷീല സഞ്ചിയും നീളന്‍ ഞുഭയും ഇട്ടു ഭദ്ധി ജീവിപോലെ നടക്കുന്ന വരും ഹയ്യോ ,,,,,,കേരള ജനതയുടെ ഒരു ഭാഗ്യമേ .....എല്ലാം സഹിച്ചുകൊല്ലുക ഇല്ലെങ്കില്‍ ഞങ്ങളുടെ മക്കളും ഗുണ്ടകളാണ് ,,,,വേണ്ടതുപോലെ അവര്‍ ചെയ്യും .....ഇങ്ങനെയും ഭരണം ,,,,,,,,, പ്ലീസ് ഇറങ്ങിപ്പോകു ജനങ്ങള്‍ക്ക് മതിയായി ...പേരും കള്ളന്‍ നയിക്കുന്ന പാര്‍ട്ടിയെല്ലേ .....മിണ്ടാന്‍ പേടിയാണ് ....കോടികണക്കിനു കാശുള്ളവര്‍ ,,,,അമുസ്മെന്റ്റ് പര്‍ക്കുള്ള മുതലാളിമാര്‍ ........ത്രീ സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങുന്നവര്‍ ........വലിയ ബ്രാന്‍ഡ് കമ്പനിയെല്ലേ ,,,,,,ജനങ്ങള്‍ കുറെ ഞെട്ടിത്തരിച്ചു പോയി ,,,,പാവങ്ങളുടെ പാര്‍ട്ടി എന്നാ നിലയില്‍ .....മാപ്പാക്കണേ ......ചെയ്ത തെറ്റിന് ,,,,,,,,
abidpolybit@gmail.com sainul abid .abudabi |
വികസന വിരോധികളാണു നിങ്ങള്‍.ദാ വികസനം കാണിച്ചു തരാം എന്നു പറഞ്ഞൂ കയരിയ നിങ്ങള്‍ വല്ലതും ചെയ്തുവോ?വലതു പക്ഷം തുടങ്ങിവെച്ചതു പോലും പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല,എന്നിട്ടു വന്നിരിക്കുന്നു നാണമില്ലാതെ എന്തൊ ചെയ്തിട്ടുണ്ട് എന്ന അഹംഭാവവുമായി .ഭരിക്കാന്‍ അറിയില്ലെങ്കില്‍ വേറെ വല്ല പണിയും ചെയ്യു സഖാക്കളെ.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ