ഇപ്പോള്‍ മാര്‍കിസ്റ്റുകാര്‍ പറയുന്നത് ലീഗിനെ കുറിച്ച് മാത്രം ,എൻ.ഡി എഫി നെ ന്യായീകരിക്കുന്ന സ്വരം .ലീഗിനെ എതിര്‍ത്തിട്ടു ഇനിയും അരിശം തീരാത്തവര്‍ ?എന്ത് ചെയ്യാന്‍ നിങ്ങളെ കുറിച്ച് ദുഃഖിക്കുന്നു ...അറിവില്ലായ്മ ആവര്‍ത്തിക്കുന്നത് കാണുമ്പൊള്‍ .ലീഗ് തീവ്രവാതത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ല .മാര്‍കിസ്റ്റു കാരുടെ അവസര വാദ രാഷ്ട്രീയമാണ് ഇവര്‍ക്ക് വളക്കൂര്‍ ഉണ്ടാക്കി കൊടുത്തത് .,ഇതിന്റെ ഫലം കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു .നമുക്കാവശ്യം ശിഹാബ് തങ്ങളെ പോലുള്ള നേതാക്കന്മാരെയാണ് എന്നു കാലം തെളിയിച്ചു. ബാബറി മസ്ജിദ് പ്രശ്നവും ഒരു ഉദാഹരണം മാത്രം.ലീഗ് നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ..കാരണം ലീഗിനു വലുത് സമാധാനവും മത സൌഹാർദ്ദം നിലനിർത്തലുമായിരുന്നു മുഖ്യ അജണ്ട .ലീഗിന്റെ മതേതരത്വ ബോധവും നിലപാടും വ്യക്തവുമാണല്ലോ? അറിയില്ലെങ്കിൽ മലബാറിലെ മറ്റു മതസ്തരൂട് ചോദിച്ചു മനസിലാക്കണം നിങ്ങള്‍ .ലീഗിന് ഒരുപാട് നഷ്ട്ടം സംഭവിച്ചിട്ടുണ്ട് മത തീവ്രവാദത്തെ എതിര്‍ത്ത്തിനു ..ലീഗിന് ഇത്തരം സമീപനങ്ങളില്‍ സ്ട്രോങ്ങ് പോരാ എന്ന് പരങ്ങനു മുസ്ലിം ചെറുപ്പക്കാര്‍ തീവ്രവാത്ത സംഖടനകളിലേക്ക് ചേക്കേറിയത് .സിമിയും ,പി ഡി, പ്പി യും ,ഇപ്പോള്‍ എൻ.ഡി ഫും ,പ്തേരു മാറ്റി വന്ന എസ് ഡി പി ഐ യും തീവ്രവാതം വളര്‍ത്തുന്നതാണ് എന്നതില്‍ ആര്‍ക്കും സംശയമില്ലല്ലോ ?
haris .mumbai |
1 അഭിപ്രായം:
very very good
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ