http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

10 മാർച്ച് 2011

അഹങ്കാരികള്‍ക്കും തീവ്രവാദികള്‍ക്കും വന്‍ തിരിച്ചടി



ലോകസഭ ഇലക്ഷനില്‍ പോന്നാനിയയിരുന്നു ഏവരുടേയും സംസാരവിഷയം .മുസ്ലിം ലീഗിനെ മുട്ടുകുത്തിക്കാന്‍ പറ്റുമോ എന്നായിരുന്നു മാർകിസ്ടുകാരുടെ ഏക വിഷയം .മുസ്ലിം ലീഗ് വിജയിക്കുക മാത്രമല്ല വന്‍ ഭൂരിപക്ഷത്തിനു മാര്‍കിസ്റ്റു അവതാരകരെ തോല്‍പ്പിച്ച് വിടുകയും ചെയ്തു .അതിന്റെ കൈപ്‌നീര്‍ ഇന്നും കുടിച്ചു കൊണ്ടിരിക്കുന്നു ,അത് മാരും മുമ്പേ വന്‍ തിരിച്ചടി ,അവര്‍ പ്രതീക്ഷിച്ച തോല്‍വിയിലും അപ്പുറം ,അച്ചു മാമന്‍ വീണ്ടും പൊട്ടിച്ചിരിക്കുന്നു ,മുസ്ലിം ലീഗിന്റെ ശക്തി തെളിയിക്കല്‍ കൂടിയാണ് ഇലക്ഷനില്‍ കണ്ടത് .




salim .ak
കണ്ണൂര്‍ സിറ്റി .ആലപ്പുഴ ,ഏറനാംകുളം എന്നിവിടങ്ങളില്‍ വെക്തമായ ലീഡ്‌ ഉണ്ടാക്കാന്‍ കഴിഞ്ഞു ,വി യം സുധീരനും ലീഗും കരിമണല്‍ വിഷയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായ സമയത്ത് ആലപ്പുഴയില്‍ ലീഗ് എന്നെ തോല്‍പ്പിച്ച് എന്ന് അനാവശ്യ വിവാദം ഉണ്ടാക്കിയിരുന്നു .ആ വി യം സുധീരനും പിന്നീട് അത് തിരുത്തേണ്ടി വന്നു എന്നത് വസ്തുത ,മുസ്ലിം സമുദായത്തെ ഭിന്നിപ്പിച്ചു എങ്ങനെയെങ്കിലും കയറിക്കുടാന്‍ നിന്നിരുന്ന തീവ്രവതികളും കയ്യില്‍ എന്നാവുന്ന ആളുകളെ ഉള്ളു എന്ന് തെളിയിച്ചു ജന മധ്യത്തില്‍ വീണ്ടും ആണും പെണ്ണും കേട്ട നയം സ്വീകരിക്കുന്ന പി ഡി പി യും കുറച്ചു വോട്ടുകള്‍ നേടി ഇളിഭ്യരായി .പുസ്തക വിവാദം ചോദ്യപേപ്പര്‍ വിവാദം ന്യുന പക്ഷ പ്രീണനം എന്നിവയില്‍ എല്ലാം ജനം ഇടതുപക്ഷത്തെ വേറുത്ത് പോയി .ഏറ്റവും കഴിവ് കെട്ട ഒരു മന്ത്രി സഭയും ഇളിഭ്യനായി പ്രവര്‍ത്തന സ്വതന്ത്രം ഇല്ലാത്ത ഒരു പാവ മുഖ്യനും കേരളം സഹികെട്ട് നില്‍ക്കുകയായിരുന്നു ,എറിയാനുള്ള കല്ലുകളെല്ലാം എറിഞ്ഞു കൊണ്ടിരിക്കുന്നു അത് അവരുടെ അവസാനം വരെ ജനങ്ങള്‍ എറിഞ്ഞു കൊണ്ടിരിക്കും ,,,ഇടതു പക്ഷത്തിനു ഏറ്റവും നല്ലത് പ്രതി പക്ഷതിരിക്കനാണ്, കാരണം വികസനം വേണമെങ്കില്‍ വലതു പക്ഷം വരണം എന്നുള്ളത് പൊതു തത്വം .