http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

10 മാർച്ച് 2011

പി ഡി പിക്ക് വല്ല പ്രസക്തിയും ഉണ്ടോ?





Basheer
പി ഡി പി ക്ക് എന്ത് അഭിമാനമാണു ഉള്ളതു.എന്തു അസ്തിസ്തമാണു നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതു.കേരള സമൂഹത്തിനോ പിന്നോക്ക ജനവിഭാഗത്തിനോ നിങ്ങളെ കൊണ്ട് എന്തു ഗുണം ലഭിച്ചു.തടിയന്റ വിട നസീറുമാരെയും കുറച്ചു രാജ്യ ദ്രോഹികളെയും സ്രിഷ്ടിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന മദനിക്കു കഴിഞ്ഞൂ എന്നു ആശ്വസിക്കാം. വിവേകമില്ലാത്ത വികാരജീവികളായ കുറ്ച്ചു യുവാക്കളെയും വെച്ചു മുന്നോട്ട് പോകാന്‍ മദനിക്കല്ലാതെ നാണവും അഭിമാനവും ഉള്ള മറ്റാര്‍ക്കും കഴിയില്ല.ബാബരി പ്രശ്നം ഉയര്‍ത്തിപ്പിടിച്ചു വര്‍ഗീയ വിഷം ചീറ്റി ആളുകളെ കയ്യില്‍ എടുക്കാന്‍ അന്നു അദേഹത്തിനു കഴിഞ്ഞു .ഇന്നു അതു നടപ്പില്ല.നിയമ സഭാ ,പാര്‍ലമെന്റു ഇലക്ഷന്‍ എന്നിവയില്‍ കണ്ടതാണു കേരളക്കാര്‍ പി ഡി പ്പി യുടെ കഴിവു.പൊന്നാനിയില്‍ ലീഗിനെ തോല്‍പ്പിച്ചു തരാമെന്നും,സി പി ഐ യെ വേരോടെ പിഴുതു എറിഞ്ഞു തരാമെന്നും പറഞ്ഞു വന്ന ഇവര്‍ സ്വന്തം സ്താനാര്‍ത്തിയെ നിറ്ത്തികിട്ടിയതു 2500 വേട്ട്.നല്ല ജനകീയ അടി ത്തറ തന്നെ .ആര്‍ക്കും സംശയം ഇല്ലല്ലൊ?മദനിയുടെ വീട് അന്തേവാസികള്‍ക്കു തീറെഴുതി കൊടുത്തിട്ടാണോ മദനി ജയിലില്‍ പോയിരുന്നത്.കേരളത്തില്‍ ഈയിടെ പിടിക്കപ്പെട്ട എല്ലാ തിവ്രവാദികള്‍ക്കും മദനി മായും അദ്ദേഹത്തെ വീടുമായും ഭാര്യ സൂഫിയമായും ബന്ധം ഉണ്ടായിരുന്നാല്ലോ....അതൊന്നും അറിഞ്ഞില്ലെ?എല്ലാ രാജ്യദ്രോഹ തീവ്രവാദ ലേബലുള്ള ആളുകളും മദനിയുടെ സന്തതികളായിരുന്നു എന്നു എല്ലാവരും മനസ്സിലാകിയതെല്ലെ.പിന്നെ എന്തിനു ആര്‍ക്കും ഒരു ഉപകാരവും ഇല്ലാത്ത മദനിയെയും അയാളുടെ നിലനില്‍പ്പിനു വേണ്ടി ഉണ്ടാക്കിയ ഒരു ചെറുപ്രസ്താനത്തെയും വലിച്ചിഴച്ചു കൊണ്ട് നടക്കുന്നു.മരിച്ചിടും മരിക്കാതെ അന്ത്യ ശ്വാസവും മുട്ടി നില്‍ക്കുന്ന ഈ പി ഡി പി