http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

10 മാർച്ച് 2011

മകന്റെ അച്ചൻ


ali.karayil

ഇല്ലാത്ത ഇമേജ് സിനിമ പിടിച്ച് മകൻ അച്ചനു ഉണ്ടാക്കികൊടുക്കുക.നായകനായി അച്ചനെ ഉയർത്തിക്കാണിക്കുക.എന്തെല്ലാം നാടകം കേരളത്തിലെ ആളുകൽ കാണണം? സ്വന്തം മകനെ ഉപയോഗിച്ചും കാശുണ്ടാക്കാം എന്നു തെളിയിച്ചിരിക്കുന്നു മുഖ്യൻ.അത് ചന്ദന മാഫിയകലിൽ നിന്നും .എന്നിട്ട് അനുകൂലമായ നിലപാടെടുക്കുക.ശാരിയുടെ അച്ചന്റെ കയ്യിൽ കാശില്ലാത്തത് കൊണ്ടാകണം വി ഐ പി കണ്ടുപിടിക്കാതിരിക്കാൻ കാരണം.കതിരൂർ കിളിരൂർ കാണാത്ത മുഖ്യൻ ഐസ്ക്രീം കണ്ടു.അത് ശശിയെ കുടുക്കാനോ അതോ ടി പീ ദാസനെ മലർത്താനോ എന്നറിയില്ല.കുഞ്ഞാലികുട്ടിയേയും ലീഗിനേയും പേടിപ്പിക്കാൻ മാത്രം വളർന്നവനല്ലല്ലോ ഈ മുഖ്യൻ.അതു കൊണ്ട് അത് വിടാം.പിണറായിയെ അകത്താക്കാൻ ആദ്യ ശ്രമം.കേന്ദ്ര കമ്മറ്റി കൂടി ഈ എലിയെ വാലുപിടിച്ച് പുറത്തേക്ക് ഒരേറ് ,കീ കീ കീ വീണ്ടും ശബ്ദമുയർത്തി വരാനുള്ള പുറപ്പാടിൽ മകൻ കുഴിച്ച കുഴിയിൽ അടിതെറ്റി വീണിരിക്കുന്നു.മകൻ പൊന്നാണു,അച്ചന്റെ പേരു പറഞ്ഞ് ലക്ഷങ്ങൾ പല പല മാഫിയകളിൽ നിന്നും വാങ്ങി വെച്ചിരിക്കുന്നു.പണം പുളിക്കില്ലല്ലോ? പല യാത്രകളും ?വക്കീൽ നോട്ടീസ് എന്ന ഓലപ്പാമ്പ് കാണിച്ച് എല്ലാവരേയും ഭീഷണിപ്പെടുത്തുന്നു.മാർകിസ്റ്റ് കാരുപോലും തിരിഞ്ഞു നോക്കാത്ത ഒരുകാലം തന്റെ പിതാവിനും വന്നെത്തി എന്നു കരുതിയതുകൊണ്ടാകാം കള്ള് ചന്ദന മാഫിയകളിൽ നിന്നും പണം സ്വരൂപിച്ചെക്കാൻ പ്രേരിപ്പിച്ചുണ്ടാകുക.മുഖ്യുന്റെ കേസുകൾ വാദിക്കാൻ പുകമറയിൽ നിന്നു പലരും വരുന്നു.ഇതിന്റെ അഭ്യൂഹങ്ങൾ മറ നീക്കി വന്നിരിക്കുന്നു.വൻ ബിനാമികൾ ഈ വായാടിക്ക് വേണ്ടി മുന്നോട്ട് വരുന്നു.ഇതിന്റെ എല്ലാം ഉപകാരം എന്തെല്ലാമായിരിക്കും നൽകിയിണ്ടാകുക എന്നറിയാനും കേരള ജനതക്ക് അവകാശമില്ലെ?

1 അഭിപ്രായം:

shamsudheen perumbatta പറഞ്ഞു...

അധികാരം മറന്ന് കൊണ്ട് അധികാരത്തിനെ ഹുങ്ക് കൊണ്ട് മകനെ വഴിമാറി സഹായിച്ച ഈ മുഖ്യമന്ദ്രി കേരളത്തിന്നപമാനം