. .പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടനയായ KMCC ഇലക്ഷൻ പ്രചരണത്തിനു വേണ്ടി നിർമിച്ച ചിത്രം....ഇതിൽ കഴിഞ്ഞ 5 വർഷക്കാലത്തെ ദുർഭരണത്തിന്റെ നേർകാഴ്ചയിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു.
നമ്മളെ നമ്മളാക്കി തീർത്ത ഈ ഹരിത രാഷ്ട്രീയത്തിന്റെ കരുത്തിൽ നിന്നും നമ്മളിൽ നിന്നും 24 പേർ പൊതുജന വിധി തേടുന്നു.കാറ്റിലും കോളിലും ഇളക്കമില്ലാതെ അജയ്യമായ കരുത്തിന്റെ പര്യായമായി തീർന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് 24 ൽ 24 ഉം നേടുമെന്ന അഭിപ്രായ സർവ്വേകൊപ്പം വിശ്വാസമർപ്പിക്കുന്നതിനോടൊപ്പം നമ്മുടെ കൂട്ടുകാരുടേയും കുടുംബങ്ങളുടേയും വോട്ടുകൾ ഇപ്പോൾ തന്നെ ഉറപ്പിക്കൂ....നന്മയുടെ രാഷ്ട്രീയമായ മുസ്ലിം ലീഗ് എന്നും മത സൌഹാർദ്ധത്തിനും ജനാധിപത്യത്തിനും വികസനത്തിനും മുൻ തൂക്കം നൽകുന്നു.....ചരിത്രത്തിൽ തന്നെ സന്തോഷിക്കാനും ആഹ്ലാദിക്കാനും ഒരുപാട് അവസരം നൽകിയ ‘കോണി‘ എന്ന ചിഹ്നമല്ലാതെ നമുക്കു മറ്റൊന്നില്ല.പൂർവ്വികർ മുതൽ പുതു തലമുറ വരെ നെഞ്ചോട് ചേർത്ത് വെച്ച ഈ ഹരിതപതാകയും സമൂഹത്തേയും സമുദായത്തേയും, ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ വികസനത്തിന്റെ വെള്ളി വെളിച്ചമെത്തിച്ച “കോണി”യിലായിരിക്കട്ടെ നമ്മുടെ വോട്ടുകൾ.................
2 അഭിപ്രായങ്ങൾ:
ആശംസകളോടെ,
visit www.computric.net
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ