http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

26 മാർച്ച് 2011

ദുർഭരണത്തിന്റെ നേർ കാഴ്ച

.               .പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടനയായ KMCC  ഇലക്ഷൻ പ്രചരണത്തിനു വേണ്ടി നിർമിച്ച ചിത്രം....ഇതിൽ കഴിഞ്ഞ 5 വർഷക്കാലത്തെ ദുർഭരണത്തിന്റെ നേർകാഴ്ചയിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു.

നമ്മളെ നമ്മളാക്കി തീർത്ത ഈ ഹരിത രാഷ്ട്രീയത്തിന്റെ കരുത്തിൽ നിന്നും നമ്മളിൽ നിന്നും 24 പേർ പൊതുജന വിധി തേടുന്നു.കാറ്റിലും കോളിലും ഇളക്കമില്ലാതെ അജയ്യമായ കരുത്തിന്റെ പര്യായമായി തീർന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് 24 ൽ 24 ഉം നേടുമെന്ന അഭിപ്രായ സർവ്വേകൊപ്പം വിശ്വാസമർപ്പിക്കുന്നതിനോടൊപ്പം നമ്മുടെ കൂട്ടുകാരുടേയും കുടുംബങ്ങളുടേയും  വോട്ടുകൾ ഇപ്പോൾ തന്നെ ഉറപ്പിക്കൂ....നന്മയുടെ രാഷ്ട്രീയമായ മുസ്ലിം ലീഗ് എന്നും മത സൌഹാർദ്ധത്തിനും ജനാധിപത്യത്തിനും വികസനത്തിനും മുൻ തൂക്കം നൽകുന്നു.....ചരിത്രത്തിൽ തന്നെ സന്തോഷിക്കാനും ആഹ്ലാദിക്കാനും ഒരുപാട് അവസരം നൽകിയ ‘കോണി‘ എന്ന ചിഹ്നമല്ലാതെ നമുക്കു മറ്റൊന്നില്ല.പൂർവ്വികർ മുതൽ പുതു തലമുറ വരെ നെഞ്ചോട് ചേർത്ത് വെച്ച ഈ ഹരിതപതാകയും സമൂഹത്തേയും സമുദായത്തേയും, ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ വികസനത്തിന്റെ വെള്ളി വെളിച്ചമെത്തിച്ച “കോണി”യിലായിരിക്കട്ടെ നമ്മുടെ വോട്ടുകൾ.................                                        

2 അഭിപ്രായങ്ങൾ:

K.P.Sukumaran പറഞ്ഞു...

ആശംസകളോടെ,

അജ്ഞാതന്‍ പറഞ്ഞു...

visit www.computric.net