http://udfcyber.blogspot.com
ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർക്ക് അറിയാനും അറിയിക്കാനുമായി ഒരു സംരംഭം.സമകാലിക സംഭവ വികാസങ്ങളെ ഇനി നമുക്ക് ഭൂലോകരോട് വിളിച്ചുപറയാം.വികസന സ്വപനങ്ങൾക്ക് കരുത്ത് നൽകാം ,അഴിമതിക്കാരെ തുറന്നുകാണിക്കാം അവസര വാദികളോടും അരാഷ്ട്രീയ വാദികളോടും തുറന്ന യുദ്ധത്തിനു.ഭൂരിപക്ഷ ന്യൂനപക്ഷ ഇടത് തീവ്രവാദികൾക്കെതിരെ പൊള്ളയായ നിലപാടുകൾ ജനമധ്യത്തിൽ തുറന്നു കാണിക്കാൻ നമുക്ക് ഒരുമിക്കാം നല്ലൊരു നാളേക്കായ്.udfcyber@gmail.com ൽ നിങ്ങളുടെ ലേഖനങ്ങൾ അയക്കുമല്ലോ ഈ ബ്ലോഗിൽ പോസ്റ്റുന്നതായിരിക്കും

Random Post

21 ജനുവരി 2011

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

shamsudheenperumbatta@gmail.com.ഷംസ് കണ്ണൂർ
ഭിപ്രായ സ്വാതന്ത്രമുള്ള ഈ നാട്ടിൽ ആർക്കും ഏത് വിഷയത്തെ കുറിച്ചും എന്തു വേണമെങ്കിലും പറയാം  അത് അനുകൂലമോ ,പ്രതികൂലമോ ആകാം,നിലവരമുണ്ടയിരിക്കണം  .  വർഷങ്ങളായി ജനസേവന രംഗത്തും ജനാധിപത്യ സംവിധാനത്തിനും കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും  വലിയ സംഭാവന നൽകിയ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ജനാബ് പി കെ കുഞ്ഞാലികുട്ടിയെ കുറിച്ച് പല ചർച്ചകളിലും ഇടതുപക്ഷ സുഹ്ര് ത്തുക്കൾ  ഒരിക്കലും അർഹിക്കാത്ത ആരോപണവുമായി മുന്നോട്ട് വരാറുണ്ട്.പ്രത്യേകിച്ചും  ഇലക്ഷന്‍ വരുമ്പോള്‍ ഇറങ്ങും ,അമ്മ പെങ്ങന്മാര്‍ കേട്ടാല്‍ ചെവി പോതിപോകുന്ന അവസ്ഥയില്‍ ഭരണി പ്പാട്ടും പാടി,തെറി മുഴുവന്‍ വിളിച്ചു പറഞ്  ഇവിടെ നമ്മൾ അങ്ങനെയൊരു നീച പ്രവർത്തിക്കു എത്രത്തോളം നിലവാരമില്ലായ്മ ഇങ്ങനെയുള്ളവർ കാണിക്കുന്നു എന്നതാണു നമ്മൾ മനസ്സിലാക്കേണ്ടത്.  അദ്ധേഹവും ഒരു മനുഷ്യനാണ്‌ എന്ന് ഓര്‍ക്കുക പുരുഷ പീഡനം നടത്തരുത് ,കേസ് തെളിയിക്കാന്‍ നമ്മുടെ നാട്ടില്‍ കോടതികലുണ്ട് .സുപ്രിം കോടതിയില്‍ പോലും തെളിവില്ലാതെ തള്ളി കളഞ്ഞത് .പിന്നെ എന്ത് പുലമ്പ് പറച്ചില്‍ ഇതിനും ഒരു അവസാനമില്ലേ .കേരള ജനങ്ങള്‍ക്ക്‌ എല്ലാം അറിയാം .പത്രവും ടി വി യും കാണുന്നവരാണ് .അതെ എന്തിനു വേണ്ടിയുള്ളതായിരുന്നു എന്നുള്ളതും ജനങ്ങള്‍ക്ക്‌ അറിയാം .ഏതെങ്കിലും കുട്ടിയെ പിടിച്ചു നാടകം കളിച്ചാലും സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്ന നല്ല ഭരണക്കർത്താവിനെ  കേരള രാഷ്ട്രീയത്തില്‍ നിന്നോ ജന മനസ്സില്‍ നിന്നോ മാറ്റാന്‍ ഒരു അച്യുതാനന്ദ മാര്‍ക്കോ ,ജീവിതകാലം മുഴുവന്‍ മറ്റുള്ളവരുടെ വെപ്പാട്ടി യായി കഴിഞ്ഞ അജിതക്കോ കഴിയില്ല .കേരള ത്തില്‍ എന്തെല്ലാം പീഡനങ്ങള്‍ ഉണ്ടായി ?                                                                                      ശാരിയുടെ പിതാവു ഇപ്പോഴും നിയമസഭക്ക് മുന്നിൽ നിരാഹാര സമരം നടത്തുന്നു.എന്നെ ഭരണത്തിലേറ്റിയാൽ പെൺ പിടുത്തക്കാരെ നടുറോഡിൽ കയ്യാമം വെപ്പിച്ചു നടത്തും എന്നു  വീരവാദം മുഴുക്കിയ അച്ചുദാനന്ദൽ എന്ന പാവ ഭരണാധികാരിയേയും ഇന്നു കാണുന്നില്ല.ഈ വിഷയത്തെ കുറിച്ച് മുഖ്യനോട് ഈയിടെ പത്രക്കാർ ചോദിച്ചപ്പോൾ ബാക്കിയുള്ള 4 മാസം കാത്തിരിക്കാനാണു പറഞ്ഞത് .ജനത്തിനെ വിഡ്ഡിയാക്കുകയല്ലെ ഇദ്ദേഹം ചെയ്യുന്നത്?സ്വന്തം മന്ത്രി സഭയിൽ വി ഐ പി കറങ്ങി നടക്കുമ്പോൾ ജനങ്ങൾ ഇനിയും കാത്തിരിക്കണോ? എവിടെയാ അഭിനവ സ്ത്രീ പക്ഷക്കാർ ?നാവ് ഇറങ്ങിപ്പോയോ ?കേരള സമൂഹം എല്ലാം മനസിലാക്കിയിട്ടുണ്ട് ...ഉണര്‍ന്നു ചിന്തിക്കാന്‍ ഇനിയെങ്കില് തയ്യാറാകുക ,ലോകവും കേരളവും ഒരുപാട്‌ മാറിയിരിക്കുന്നു ...നിങ്ങളുടെ വിലകുറഞ്ഞ ജല്പനങ്ങൾ ജനം അറബിക്കടലില്‍ താഴ്ത്തിയ ആ ആരോപണം  വെറുതെ സമയം കളയാതെ സഖാക്കളെ ,നല്ലവരെ അംഗീകരിക്കാനും മനസിലാക്കാനും ഉള്ള കഴിവ് ഉണ്ടാക്കിയെടുക്കുക !എല്ലാം ഇപ്പോഴും ചിലവാക്കാന്‍ കഴിയും എന്ന തോന്നല്‍ വലിച്ചെറിയുക ?കൂടെ എല്ലാരെ കുറിച്ചും മനസിലാക്കാനും അറിയാനും ഒരു കണ്ണ് മാത്രം പൊത്തി ലോകത്തെയും ആളുകളെയും നോക്കി കാണാതിരിക്കുക .പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

1 അഭിപ്രായം:

Unknown പറഞ്ഞു...

കുഞ്ഞാലി കുട്ടി ജനാധിപത്യ കേരളത്തിന്റെ അവിഭാജ്യ ഘടകമാണു.അദ്ദേഹം കേരള വികസനത്തിനു ഒരു മുതൽകൂട്ടാണു.ഏറ്റവും കൂടുതൽ യുവജന പിന്തുണയുള്ള നേതാവു കൂടിയാണു അദ്ദേഹം,ഷംസിനു അഭിനന്ദനങ്ങൾ